Sunday 19 December 2010

സിനിമ നമ്മുടേതും

തോള്‍ സഞ്ചിയും തൂക്കി സിനിമ ശാ ലകളില്‍ അലഞ്ഞ ..ഉത്സവത്തിന്‍ ഒരാഴ്ച ...മരിയ നോവേരയും ഹെര്സോഗും..അപര്‍ണ്ണ  സെന്നും  ,,
പങ്കിടുന്നു ഫിലിം ഫെസ്റ്റിവല്‍...അനുഭവങ്ങള്‍ ...വര്‍ണങ്ങള്‍.. വാര്‍ത്തകള്‍ ...
കൂട്ടുവിശേഷങ്ങളുമായി  ഒപ്പം കൂടുമല്ലോ

1 comment:

  1. മിഴിയൊപ്പുകള്‍ കണ്ടുമടങ്ങി. ഇനിയും വരും. കാഴ്ച്ചയുടെ രീതികള്‍ ഇഷ്ടമായി.-എരമല്ലൂര്‍ സനില്‍കുമാര്‍

    ReplyDelete